സംസ്ഥാനത്ത് സ്വര്‍ണവേട്ട തുടരുന്നു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

സംസ്ഥാനത്ത് സ്വര്‍ണവേട്ട തുടരുന്നു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. റാസല്‍ഖൈമയില്‍ നിന്ന് എത്തിയ മൂന്നുപേരില്‍ നിന്നായി 1168 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.

Read Also സ്വപ്‌നയും സന്ദീപും ബംഗളൂരുവിലെത്തിയത് റോഡ് മാര്‍ഗം; കാറോടിച്ചിരുന്നത് സന്ദീപ്, രാജ്യം വിടാനും ശ്രമിച്ചു https://metrojournalonline.com/kerala/2020/07/12/swapna-suresh-sandeep.html

കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ജീന്‍സിന്റ അര ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഇവ കടത്താന്‍ ശ്രമിച്ചത്.

Share this story