വയനാട് പത്താം ക്ലാസുകാരന്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍

വയനാട് പത്താം ക്ലാസുകാരന്‍ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍

വയനാട് ചീക്കപ്പാറയില്‍ പതിനഞ്ചുവയസ്സുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ചീക്കപ്പാറ ജിക്‌സന്റെ മകന്‍ ആയുഷ് ജിക്‌സനാണ് മരിച്ചത്. ബത്തേരി ഗ്രീന്‍ഹില്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുഷിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. പിതാവ് ജിക്‌സന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

Share this story