എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ

എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും; കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കും.

കൊവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവ്വീസ് നടത്തും

.Read AIso ബോളിവുഡ് നടിയും ഗായികയുമായ ദിവ്യ ചൗക്‌സെ അന്തരിച്ചു https://metrojournalonline.com/movies/2020/07/13/blyywood-actress-divya-choukse.html

ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ന​ഗരത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. നിയന്ത്രിത മേഖലകളിലും പരീക്ഷ നടത്തും.

Share this story