കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർഥിനിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. റഷ്യയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ കൃഷ്ണപ്രിയയെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമാണ് ഇവരുടെ സ്രവം ശേഖരിച്ച് പരിശോധനക്ക് അയച്ചത്.

Share this story