കാർ ഓടിച്ചത് ബാലഭാസ്‌കർ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ

Share with your friends

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്‌കറാണെന്നും ഡ്രൈവർ അർജുൻ. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായത്. ഇതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അർജുൻ കോടതിയെ സമീപിച്ചു

ബാലഭാസ്‌കറിൻരെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. അതേസമയം അപകടസമയത്ത് കാറോടിച്ചിരുന്നത് അർജുനാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന് തലക്ക് പരുക്കേറ്റത് മുന്നിലെ സീറ്റിൽ ഇരുന്നതിനാലാണെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി

കാറിന്റെ പിൻസീറ്റിലാണ് അപകടസമയത്ത് ബാലഭാസ്‌കറുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!