വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണം; ഫണ്ട് അഴിമതി കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണം; ഫണ്ട് അഴിമതി കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

എ​സ്‌എ​ന്‍ കോ​ളേ​ജ് സു​വ​ര്‍​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് അ​ഴി​മ​തി കേ​സി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം ക്രൈംബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ചു. എ​സ്‌എ​ന്‍ കോ​ളേ​ജ് സു​വ​ര്‍​ണ്ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പി​രി​ച്ച 1.16 കോ​ടി രൂ​പ​യി​ല്‍ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ ആ​വ​ശ്യം.

2004ല്‍ ​ആ​ണ് കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സ് എ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. യൂ​ണി​യ​ന്‍ മു​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി പി. സു​രേ​ന്ദ്ര ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പ​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Share this story