കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരം: താമരശ്ശേരി ബിഷപിനെതിരെ പോലീസ് കേസെടുത്തു

കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരം: താമരശ്ശേരി ബിഷപിനെതിരെ പോലീസ് കേസെടുത്തു

കൊവിഡ് നിയന്ത്രണം ലംഘിച്ച് സമരത്തിൽ പങ്കെടുത്ത താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ പോലീസ് കേസെടുത്തു. ബിഷപ് അടക്കം നാൽപ്പതിലധികം ആളുകൾക്കെതിരെയാണ് കേസ്. വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മേഖലയിലെ കർഷകർ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ ബിഷപ് റെമിജിയോസും പങ്കെടുത്തിരുന്നു.

Share this story