ഓര്‍ക്കുക, ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കൂടിയാണ്; ഈ യുദ്ധം നമുക്ക് ജയിച്ചേ തീരു: മുഖ്യമന്ത്രി പറയുന്നു

Share with your friends

തിരുവനന്തപുരം: രോഗവ്യാപനത്തിന് താന്‍ കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കുമെന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നമ്മള്‍ ഇന്നൊരു യുദ്ധ മുഖത്താണ്. കോവിഡ്-19 എന്ന മഹാമാരിക്കെതിരായ യുദ്ധം. മാനവരാശിക്ക് വേണ്ടിയുള്ള ഈ യുദ്ധത്തില്‍ നമ്മള്‍ ഓരോരുത്തരും ആണ് പടയാളികള്‍. നമ്മള്‍ വരുത്തുന്ന ഒരു ചെറിയ വീഴ്ച പോലും ഈ സമൂഹത്തിന്റെ ഒന്നടങ്കമുള്ള പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാകാം.

ഞാന്‍ രോഗ വ്യാപനത്തിന് കാരണമാകില്ലെന്നും സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ അണുവിട തെറ്റിക്കാതെ പാലിക്കും എന്ന പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്. ഓര്‍ക്കുക ഈ പോരാട്ടം നമുക്ക് വേണ്ടി മാത്രമല്ല നമുക്ക് ചുറ്റുമുള്ളവര്‍ക്കു വേണ്ടി കൂടിയാണ്

https://m.facebook.com/CMOKerala/photos/a.1262015850508138/3314471475262555/?type=3#!/sharer.php?fs=7&sid=3314471515262551&__tn__=J

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!