ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി; വഴിമുടക്കികൾക്ക് ചെവി കൊടുക്കില്ലെന്നും മുഖ്യമന്ത്രി

Share with your friends

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിലൂടെ ഭൂമിക്ക് മേലുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിക്കും. സർക്കാർ ഭൂമിയാണെന്ന് നൂറ് ശതമാനം ഉറപ്പുള്ളതു കൊണ്ടാണ് ശബരിമല വിമാനത്താവള സാധ്യത പരിശോധിച്ചത്.

സർക്കാരിന്റെ ഉടമസ്ഥത സ്ഥാപിച്ചെടുത്ത ശേഷം സാധ്യതാ പഠനം ആരംഭിച്ചാൽ ഗണപതി കല്യാണം പോലെയാകും. ശബരിമല വിമാനത്താവളം വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സുതാര്യമായ പ്രക്രിയയിലൂടെയാണ് സാധ്യതാ പഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും കൺസൾട്ടൻസിയെ നിയോഗിച്ചത്

വിമാനത്താവളത്തിന്റെ വഴിമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെവി കൊടുക്കില്ലെന്നും രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയിൽ തർക്കമുള്ളതിനാലാണ് കോടതിയിൽ നഷ്ടപരിഹാര തുക കെട്ടിവെച്ചത്. കേസ് അനുകൂലമായി വന്നാൽ ഈ തുക നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!