വീണ്ടും കൊവിഡ് മരണം: എറണാകുളത്ത് ചികിത്സയിലിരുന്ന വയോധിക മരിച്ചു

Share with your friends

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം തൃപ്പുണിത്തുറ സ്വദേശിനി ചക്കിയാട്ടിൽ ഏലിയാമ്മയാണ് മരിച്ചത്. 85 വയസ്സായിരുന്നു. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയും കൊവിഡിന് പുറമെയുണ്ടായിരുന്നു. ഈ മാസം 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ കാസർകോട് തൃക്കരിപ്പൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അബ്ദുൽ റഹ്മാനാണ് മരിച്ചത്. ഇദ്ദേഹം തൃക്കരിപ്പൂർ കൈക്കോട്ട്കടവിൽ നടന്ന ഒരു കല്യാണ ചടങ്ങിൽ പങ്കെടുത്തിരുന്നു. സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!