ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച സംഭവം: ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം വിട്ടു നൽകി

Share with your friends

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി കാ​മ്പ​സി​ൽ ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു​വ​ച്ച മൃ​ത​ദേ​ഹം പൊലീസിന് വി​ട്ടു​ന​ല്‍​കിയിരിക്കുന്നു.

ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ത​ട​ഞ്ഞു ​വച്ചിരുന്നത്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് തൊ​ഴ​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ത​ട​ഞ്ഞു​വ​ച്ച​ത്.

ഇന്നലെ മൂന്ന് ഇതര സംസ്‌ഥാന തൊ​ഴി​ലാ​ളി​കളാണ് ട്രെ​യി​ൻ​ത​ട്ടി മരണപ്പെട്ടത്. ഇന്ന് അ​ധി​കൃ​ത​രും പോ​ലീ​സും ഇവരുമായി ചർച്ച നടത്തി. തുടർന്ന് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ ഇവർ തയാറാക്കുകയുണ്ടായി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!