വിമാനാപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് 2 ലക്ഷം വീതം ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ

വിമാനാപകടത്തിൽ മരിച്ച കുടുംബങ്ങൾക്ക് 2 ലക്ഷം വീതം ധനസഹായം നൽകുമെന്ന് കേന്ദ്ര സർക്കാർ

ഡ​ൽ​ഹി: കരിപ്പൂർ വിമാന ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദുഃ​ഖ​വും വേ​ദ​ന​യും രേ​ഖ​പ്പെ​ടു​ത്തി.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ര​ണ്ടു ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നാ​കും ഈ ​തു​ക ന​ൽ​കു​ക

Share this story