വീണ്ടും കൊവിഡ് മരണം; കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ 65 കാരൻ മരിച്ചു

വീണ്ടും കൊവിഡ് മരണം; കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ 65 കാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കഴിഞ്ഞ നെല്ലിയമ്പം മൈതാനിക്കുന്ന് അവറാനാണ് മരിച്ചത്. 65 വയസ്സായിരുന്നു. ശ്വാസകോശാബുർദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളിൽ രോഗലക്ഷണമില്ലാത്തവർക്ക് ഇന്ന് മുതൽ വീട്ടിൽ തന്നെ ചികിത്സ നൽകുന്ന രീതി നടപ്പാക്കും. കർശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികൾക്ക് ചികിത്സ വീട്ടിൽ നൽകുന്നത്.

 

Share this story