തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം; ലേ​ല​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​ടെ മ​രു​മ​ക​ളു​ടെ ക​മ്പ​നി​യോ​ട്

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം; ലേ​ല​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​ടെ മ​രു​മ​ക​ളു​ടെ ക​മ്പ​നി​യോ​ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഹാ​യം തേ​ടി​യ​ത് അ​ദാ​നി​യു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​യോ​ടെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ.

അ​ദാ​നി​യു​ടെ മ​രു​മ​ക​ൾ പ​രീ​ധി അ​ദാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ല്‍ നി​ന്നാ​ണ് സ​ഹാ​യം തേ​ടി​യ​ത്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള സി​റി​ൾ അ​മ​ർ​ച​ന്ത് മം​ഗ​ൾ​ദാ​സ് എ​ന്ന ക​മ്പ​നി​യോ​ടാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ഹാ​യം തേ​ടി​യ​ത്.

ഇ​തി​നാ​യി ക​മ്പ​നി​ക്ക് സ​ർ​ക്കാ​ർ 55 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്നും കെ​എ​സ്ഐ​ഡി​സി ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.സി​റി​ല്‍ അ​മ​ര്‍​ച​ന്ദ് മം​ഗ​ല്‍​ദാ​സ് ഗ്രൂപ്പും പ്ര​ള​യ പു​ന​ര​ധി​വാ​സ ക​ണ്‍​സ​ൾട്ടന്‍​സി​യി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ കെ​പി​എം​ജി​യു​മാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഒ​രു കോ​ടി 57 ല​ക്ഷം രൂ​പ കെ​പി​എം​ജി​ക്കും 55 ല​ക്ഷം രൂ​പ മം​ഗ​ല്‍​ദാ​സ് ഗ്രൂ​പ്പി​നും ന​ല്‍​കി.

Share this story