നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വിദേശത്ത് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

തൃശ്ശൂർ സ്വദേശിയായ യുവാവാണ് വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തു. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്.

Share this story