പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും ജയിൽ മോചിതരായി

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും ജയിൽ മോചിതരായി

യു​.എ​.പി​.എ കേ​സി​ല്‍ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​ര്‍ ഇ​ന്ന് ജ​യി​ല്‍ മോ​ചി​ത​രാ​യി. കൊ​ച്ചി എ​ന്‍​.ഐ.​എ കോ​ട​തി​യാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 11 ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ച്ച​ത്തി​ല്‍ ഇ​രു​വ​രും സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ 2019 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് കേ​സ് എ​ന്‍​.ഐ​.എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​ല​ന്‍റേ​യും താ​ഹ​യു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​.ഐ.​എ കോ​ട​തി​യി​ല്‍ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം കൊ​ച്ചി​യി​ലെ എ​ന്‍​.ഐ.എ കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

Share this story