ഇങ്ങനെയൊരു സംഭവം ആദ്യം; ധാർമികതയുണ്ടെങ്കിൽ കെ ടി ജലീൽ മന്ത്രിസ്ഥാനം രാജിവെക്കണം: ചെന്നിത്തല

Share with your friends

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ ജലീൽ മന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണം. മന്ത്രി തലയിൽ മുണ്ടിട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരായത്. ീ സംസ്ഥാനത്ത് ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല

തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മാർക്ക് ദാനത്തിലൂടെ ക്രിമിനൽ കുറ്റമാണ് അദ്ദേഹം ചെയ്തത്. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇന്ന് എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യൽ വരുന്ന സമയത്തും മുഖ്യമന്ത്രി സംരക്ഷിക്കുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു

തെറ്റുകൾ ചെയ്യുന്നവരെ സംരക്ഷിക്കുന്ന സർക്കാരായി ഇടതുമുന്നണി മാറിയിരിക്കുന്നു. സംസ്ഥാനത്തെ നിയമവാഴ്ചയും ധാർമിക നിലവാരവും ഉയർത്തിപ്പിടിക്കേണ്ട സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!