കടങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ ചേരി തിരിഞ്ഞ് തമ്മിൽത്തല്ല്

Share with your friends

കൊച്ചി കടങ്ങല്ലൂരിൽ കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി. മണ്ഡലം കമ്മിറ്റി യോഗത്തിനിടെ എ, ഐ വിഭാഗങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് ചേരി തിരിഞ്ഞുള്ള കോൺഗ്രസുകാരുടെ അടി

മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പുതിയ മണ്ഡലം കമ്മിറ്റി എ ഗ്രൂപ്പ് നേതൃത്വത്തിലാണ്. ഐ ഗ്രൂപ്പിന് ഭാരവാഹിത്വം കിട്ടാത്തതിൽ പ്രതിഷേധിച്ചുണ്ടായ വാക്കുതർക്കം കൂട്ടത്തല്ലിലെത്തുകയായിരുന്നു.

യോഗത്തിന്റെ മിനുട്‌സ് പിടിച്ചെടുക്കാൻ ശ്രമം നടന്നു. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. കസേരകൾ വലിച്ചെറിഞ്ഞു. ക്രിമിനൽ കേസ് പ്രതികളെ അടക്കം മണ്ഡലം കമ്മിറ്റി ഭാരവാഹികളാക്കിയെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!