മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്

Share with your friends

മന്ത്രി കെ ടി ജലീലിൽ നിന്ന് വീണ്ടും മൊഴിയെടുക്കുമെന്ന് എൻഫോഴ്‌സ്‌മെൻര് അറിയിച്ചു. കെ ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും ഇ ഡി അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇഡി മന്ത്രിയിൽ നിന്ന് മൊഴിയെടുത്തത് രണ്ട് ദിവസങ്ങളിലായിട്ടാണെന്ന് ഇതിന് ശേഷം റിപ്പോർട്ട് വന്നു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് ഇ ഡി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ തന്നെ ചോദിച്ച കാര്യങ്ങളിൽ മറുപടി എഴുതി നൽകുകയായിരന്നു. ഈ ഉത്തരങ്ങളെ മന്നിൽവെച്ചാണ് രണ്ട് ദിവസം എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. മന്ത്രിയുടെ മൊഴി ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!