തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ്റെ ‘ഓണസദ്യയും ഊഞ്ഞാലും’

Share with your friends

Report : Mohamed Khader Navas

തിരുവനന്തപുരം : തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ ഓണസദ്യയും ഊഞ്ഞാലും എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 16/9/2020 ന് 12 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീ ചിത്രാ പൂവർ ഹോമിൽ ഊഞ്ഞാലാടി ഉദ്ഘാടനം ചെയ്യുമെന്ന്‌ ഫൗണ്ടേഷൻ ചെയർമാൻ എസ്സ്. സക്കീർ ഹുസൈനും ജനറൽ സെക്രട്ടറി ഡോ. എം. തമ്പാനും അറിയിച്ചു.

ഇമാം ശംസുദ്ദീൻ ഖാസിമിയും റവറൻ്റ് എം. ജയകുമാർ സാമുവേലും മറ്റ് പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

തിരുവോണ നാളിൽ ഫൗണ്ടേഷൻ ഭാരവാഹികൾ കവയിത്രി സുഗതകുമാരിയുടെ വീട് സന്ദർഷിക്കുകയും അവർക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്തിരുന്നു. ചsങ്ങിനോടനുബന്ധിച്ച് പൂവർ ഹോമിലെ കുട്ടികൾക്ക് ഓണ സദ്യ നൽകുമെന്നും തക്യാവിൽ ഷംസുദ്ദീൻ ട്രസ്റ്റ് ചെയർമാൻ എസ്സ്. സക്കീർ ഹുസൈൻ അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!