വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വൈക്കം ടിവി പുരത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിവി പുരം സ്വദേശി ഹരിയുടെ മകൾ ഗ്രീഷ്മ(13)യെയാണ് വീടിനോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ചയോടെ കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രാത്രി 11 മണിയോടെ കുളത്തിൽ മൃതദേഹം കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈക്കം വാർവിൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഗ്രീഷ്മ

Share this story