കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലർ എന്ത് സേവനമാണ് നൽകിയതെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലർ എന്ത് സേവനമാണ് നൽകിയതെന്ന് രമേശ് ചെന്നിത്തല

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും ചോദ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസം കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന് സ്പ്രിംക്ലർ എന്ത് സേവനമാണ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

ടെസ്റ്റുകൾ കൂട്ടിയാൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരും. പി ആർ ഏജൻസികളുടെ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. കൊവിഡ് നിരക്ക് അനുദിനം ഉയരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Share this story