സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 19 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 19 പ്രദേശങ്ങളെ ഒഴിവാക്കി
19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര് ജില്ലയിലെ തോളൂര് (കണ്ടൈന് മെന്റ് സോണ് വാര് ഡ് 1, 8), മാള (സബ് വാര് ഡ് 17), ചൂണ്ടല് (സബ് വാര് ഡ് 2), ഒരുമനയൂര് (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര് ഡ് 5), നീലംപേരൂര് (സബ് വാര് ഡ് 2, 3, 12), കുത്തിയതോട് (സബ് വാര് ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര് (സബ് വാര് ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര് ഡ് ), 8, 11, 12, 14), പനമരം (സബ് വാര് ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര് ഡ് 6), പിറവം മുന് സിപ്പാലിറ്റി (സബ് വാര് ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല് (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന് സിപ്പാലിറ്റി (സബ് വാര് ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള് .
19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില് 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

Share this story