നിരോധനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ; സാഹചര്യം നോക്കി കലക്ടർമാർ ഉത്തരവിറക്കും

Share with your friends

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധാനാജ്ഞ സംസ്ഥാനത്താകെ ഇല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ജില്ലകളിലെ സാഹചര്യം നോക്കി കലക്ടർമാർ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളിലുടെ കാര്യത്തിലും കലക്ടർമാർ വ്യക്തത വരുത്തും

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നിയന്ത്രണം നിലവിൽ വരും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-