സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണം; ആവശ്യമുന്നയിച്ച് എന്‍.ഐ.എ

സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണം; ആവശ്യമുന്നയിച്ച് എന്‍.ഐ.എ

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ പ്രത്യേക കോടതിയെ അറിയിച്ച് എന്‍.ഐ.എ.

കള്ളക്കടത്തിന്റെ രീതിയും വ്യാപ്തിയും അറിയണമെങ്കില്‍ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. യു.എ.ഇയില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വ്യക്തത വരുമെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചെന്നാണ് വിവരം.

Share this story