കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 3.40നായിരുന്നു സംഭവം. തകരാർ പരിഹരിച്ച ശേഷം വിമാനം 7.40ഓടെ പറന്നുയർന്നു.

Share this story