സ്വപ്‌നയെയും ശിവശങ്കറെയും ഒന്നിച്ച് ചോദ്യം ചെയ്യാൻ ഇ ഡി; കോടതിയെ സമീപിച്ചു

Share with your friends

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിനായി സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങും. ഇ ഡി ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിട്ടുണ്ട്

സ്വപ്‌നയുടെ ലോക്കറിൽ സൂക്ഷിച്ച കള്ളപ്പണത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇതിനായി സ്വപ്നയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും

സ്വപ്നയെ കൂടാതെ സരിതിനെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ഡിയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!