മാധ്യമങ്ങൾക്കെതിരെ വിമർശനങ്ങളുമായി കോടിയേരി

മാധ്യമങ്ങൾക്കെതിരെ വിമർശനങ്ങളുമായി കോടിയേരി

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായ സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമങ്ങൾ സിപിഎമ്മിനെതിരെ യുദ്ധം ചെയ്യുന്നുവെന്നും, നുണ പ്രചാരണങ്ങൾ നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു.

ആയിരം നുണ കുറേപേർ ചേർന്ന് പ്രചരിപ്പിച്ചാൽ ചിലപ്പോൾ വിശ്വസിച്ചെന്ന് വരുമെന്നും കോടിയേരി പറഞ്ഞു. ഒപ്പം ഇ.ഡി അന്വേഷിക്കുന്ന കേസുകളെ മഹത്വവൽക്കരിക്കാനുള്ള ശ്രമവും മാധ്യമങ്ങൾ നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു

Share this story