വാളയാർ കേസിൽ പ്രതിയായിരുന്ന പ്രദീപ് കുമാർ ആത്മഹത്യ ചെയ്ത നിലയിൽ

വാളയാർ കേസിൽ പ്രതിയായിരുന്ന പ്രദീപ് കുമാർ ആത്മഹത്യ ചെയ്ത നിലയിൽ

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് കുമാർ ആത്മഹത്യ ചെയ്ത നിലയിൽ. 36 വയസ്സായിരുന്നു. ബുധനാഴ്ച ചേർത്തലയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. വാളയാർ കേസിൽ തെളിവില്ലെന്ന് കണ്ടെത്തി പോക്‌സോ കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.

Share this story