പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ വെളിയം (കണ്ടെൻമെന്റ് സോൺ വാർഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 559 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story