ശബ്ദസന്ദേശ ചോർച്ച: സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്
ശബ്ദസന്ദേശം ചോർന്ന സംഭവത്തിൽ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാൻ ജയിൽവകുപ്പ്. ഇതിന് അനുമതി തേടി ജയിൽ വകുപ്പ് കൊച്ചി എൻഐഎ കോടതിയെയും കസ്റ്റംസിനെയും സമീപിച്ചു
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കൊഫേപോസ പ്രതിയായതിനാലാണ് മൊഴി രേഖപ്പെടുത്താൻ അനുമതി തേടിയത്. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് ജയിൽ വകുപ്പിന്റെ നീക്കം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
