സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്‌പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 5 ഹോട്ട് സ്‌പോട്ടുകൾ; 6 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ മറക്കര (കണ്ടെൻമെന്റ് സോൺ വാർഡ് 8, 9), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ തലവൂർ (1), ചാത്തന്നൂർ (സബ് വാർഡ് 9), പാലക്കാട് ജില്ലയിലെ കരിമ്പുഴ (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 545 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story