എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിയും

എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; മരിച്ചവരിൽ മൂന്ന് മാസം പ്രായമുള്ള കുട്ടിയും

എറണാകുളം ഞാറക്കലിൽ ഒകരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടത്. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ വിനീത(25), മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തെ കുട്ടിക്ക് മൂന്നും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Share this story