ചാലക്കുടി എംപി ബെന്നി ബെഹന്നാന് കൊവിഡ് സ്ഥിരീകരിച്ചു

ചാലക്കുടി എംപി ബെന്നി ബെഹന്നാന് കൊവിഡ് സ്ഥിരീകരിച്ചു

ചാലക്കുടി എംപിയും കോൺഗ്രസ് നേതാവുമായ ബെന്നി ബെഹന്നാന് കൊവിഡ് സ്ഥിരീകരീച്ചു. ഇതോടെ എംപിയുടെ രണ്ടാഴ്ചത്തേക്കുള്ള പൊതുപരിപാടികൾ റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കാനും നിരീക്ഷണത്തിൽ കഴിയാനും ബെന്നി നിർദേശിച്ചിട്ടുണ്ട്‌

Share this story