പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 448 ഹോട്ട് സ്‌പോട്ടുകൾ

പുതുതായി 3 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 448 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പുതിയ 3 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂർ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story