വീണ്ടും 100 ദി​ന കർമ്മ പ​രി​പാ​ടി​കളുമായി പിണറായി സർക്കാർ

Share with your friends

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയൊരു 100 ദി​ന പ​രി​പാ​ടി​കൂ​ടി ജനങ്ങള്‍ക്കായി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച 100 ദിന ​രി​പാ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യതായും അദ്ദേഹം പറഞ്ഞു.

പുതിയ 100 ദിന പരിപാടികള്‍ തെരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം കഴിയുമ്പോൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ എന്നും ജ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യാ​വു​ന്ന​ത്ര ആ​ശ്വാ​സം നൽകാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയം കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!