തൃശ്ശൂരിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു

തൃശ്ശൂരിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു

തൃശ്ശൂർ കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥിയും സംസ്ഥാന ബിജെപി വക്താവുമായ ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങരയിലാണ് ഗോപാലകൃഷ്ണൻ സ്ഥാനാർഥിയായി നിന്നത്. പാർട്ടി കോട്ടയിൽ നിന്ന് തന്നെ സംസ്ഥാനവക്താവ് പരാജയപ്പെട്ടതിന്റെ കടുത്ത നാണക്കേടിലാണ് ബിജെപി

ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നുവിത്. വിജയം പ്രതീക്ഷിച്ചാണ് ഗോപാലകൃഷ്ണനെ ഇവിടെ സ്ഥാനാർഥിയാക്കിയത്.

Share this story