പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 453 ഹോട്ട് സ്‌പോട്ടുകൾ

പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 453 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെൻമെന്റ് സോൺ വാർഡ് 3, 8), വടശേരിക്കര (സബ് വാർഡ് 1), ഏറാത്ത് (സബ് വാർഡ് 13, 15), കവിയൂർ (സബ് വാർഡ് 8), കലഞ്ഞൂർ (സബ് വാർഡ് 15), പന്തളം തെക്കേക്കര (സബ് വാർഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ (22) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story