ഇ​ര്‍​ഷാ​ദിന്റെ മൃ​ത​ദേ​ഹം കണ്ടെത്തി

Share with your friends

ച​ങ്ങ​രം​കു​ളം: മ​ല​പ്പു​റം പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പൊ​ട്ട​ക്കി​ണ​റ്റി​ല്‍​നി​ന്ന് ക​ണ്ടെ​ത്തിയിരിക്കുന്നു. ഇ​ര്‍​ഷാ​ദി​ന്‍റേതെന്ന് സംശയിക്കുന്ന മൃ​ത​ദേ​ഹം കി​ട്ടി​യ​ത് ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​ നിന്നാണ്.

ആ​റു മാ​സം മുമ്പ് പ​ന്താ​വൂ​രി​ല്‍​നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ള്‍ കൊ​ല​പ്പെ​ടു​ത്തി പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!