നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നിലമ്പൂർ കരുളായി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കരുളായി വനത്തോട് ചേർന്നുള്ള കൃഷിടിയത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മൈലപ്പാറയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്

കുഞ്ഞുമുഹമ്മദ് എന്നയാളുടെ കൃഷിയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റതാണ് മരണകാരണമമെന്ന് സംശയിക്കുന്നു. ഇതിൽ പരിശോധന നടത്തുകയാണ്. ആനക്കാംപൊയിലിൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആനയും ഇന്ന് രാവിലെ ചരിഞ്ഞിരുന്നു.

Share this story