സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 4 ഹോട്ട് സ്‌പോട്ടുകൾ; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാർഡ് 12), തൃശൂർ ജില്ലയിലെ മൂരിയാട് (7), കാസർഗോഡ് ജില്ലയിലെ പുതിഗെ (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഇന്ന് 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 445 ഹോട്ട് സ്പോട്ടുകളാണുള്ളത്.
്‌

Share this story