മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ

മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു; പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ

മന്ത്രി എ കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ മന്ത്രിമാരായ ഇ പി ജയരാജൻ, വി എസ് സുനിൽകുമാർ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share this story