ശബരിമല:വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ
തിരുവനന്തപുരം: 8 മുതൽ 19 വരെയുള്ള ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് ആറിന് ആരംഭിക്കും. ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് ആർ.ടി.പി.സി.ആർ / ആർ.ടി ലാമ്പ് / എക്സ്‌പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
