വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ 14 മുതൽ
പാലക്കാട്: വിശാഖപട്ടണം-കൊല്ലം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ (08567) ജനുവരി 14ന് സർവിസ് ആരംഭിക്കും. വ്യാഴാഴ്ചകളിൽ വൈകീട്ട് 7.25ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 1.50ന് കൊല്ലത്ത് എത്തും.
കൊല്ലം-വിശാഖപട്ടണം പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ (08568) ജനുവരി 15ന് സർവിസ് ആരംഭിക്കും. വെള്ളിയാഴ്ചകളിൽ വൈകീട്ട് 7.35ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.40ന് വിശാഖപട്ടണത്ത് എത്തും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
