യുഡിഎഫ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് ജസ്റ്റിസ് കെമാൽ പാഷ
യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യം
വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് ആലോചനയെന്ന് കെമാൽ പാഷ പറഞ്ഞു. എൽ ഡി എഫിനോടും ബിജെപിയോടും തനിക്ക് താത്പര്യമില്ല. എംഎൽഎ ആയാൽ തനിക്ക് ശമ്പളം വേണ്ടെന്നും കെമാൽ പാഷ പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
