ബിജെപി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; രാഷ്ട്രീയത്തിൽ സജീവമാകാനാണ് തീരുമാനം: കൃഷ്ണകുമാർ

ബിജെപി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; രാഷ്ട്രീയത്തിൽ സജീവമാകാനാണ് തീരുമാനം: കൃഷ്ണകുമാർ

ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സിനിമ നടൻ കൃഷ്ണകുമാർ. രാഷ്ട്രീയത്തിൽ സജീവമാകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. രാഷ്ട്രീയ നിലപാടിൽ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോൾ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്ന് കൃഷ്ണ കുമാർ ചോദിച്ചു.

Share this story