കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി
കരിപ്പൂരിൽ വൻ സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. മലപ്പുറം സ്വദേശി കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിലും എമർജൻസി ലൈറ്റിലും ഒളിപ്പിച്ചുവെച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
