സംസ്ഥാനത്ത് പുതുതായി എട്ട് ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി എട്ട് ഹോട്ട് സ്‌പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കോക്കയാർ (കണ്ടെൻമെന്റ് സോൺ വാർഡ് 6), പെരുവന്തതാനം (14), കാമാക്ഷി (8), പത്തനംതിട്ട ജില്ലയിലെ മുല്ലപ്പുഴശേരി (സബ് വാർഡ് 11), വള്ളിക്കോട് (11), കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ (സബ് വാർഡ് 16), കൊല്ലം ജില്ലയിലെ വെൺമണി (2), പാലക്കാട് ജില്ലയിലെ ഷൊർണൂർ മുൻസിപ്പാലിറ്റി (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
ഇന്ന് ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 420 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story