സംസ്ഥാനത്ത് പുതുതായി ഒരു ഹോട്ട് സ്‌പോട്ട്; രണ്ട് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (കണ്ടെൻമെന്റ് സോൺ വാർഡ് 1, 4) ആണ് പുതിയ ഹോട്ട് സ്പോട്ട്.
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story