സഭയിൽ മാസ്‌ക് ധരിക്കാതെ സംസാരിച്ച എംഎൽഎമാരെ ശകാരിച്ച് ആരോഗ്യമന്ത്രി
മാസ്‌ക് ധരിക്കാതെ നിയമസഭയിൽ സംസാരിച്ച എംഎൽഎമാരെ ശകാരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. സഭ സമ്മേളിക്കുന്നതിനിടെ മാസ്‌ക് മാറ്റിവെച്ച് സംസാരിച്ചവരോടാണ് ആരോഗ്യമന്ത്രിയുടെ വാക്കുകൾ
അംഗങ്ങൾ പലരും മാസ്‌ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലർ മാസ്‌ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുകേഷ്, ബിജിമോൾ, കെ ദാസൻ, കെ ആൻസലൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
